ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ഇന്ന് മരണത്തിന്റെ
മണി മുഴക്കം.
നമ്മള് നമ്മേ ഭയപ്പെടുന്നു.
നമ്മള് വീടുകളില്‍ തടവിലാണ്
പക്ഷേ, നമുക്കത് മനസ്സിലായില്ല.
ഇപ്പോഴും ആകാശത്തവര്
സ്വതന്ത്രരാണ്, നമ്മുടെ
സ്വന്തം പ്രവൃത്തികളിലൂടെ
വ്യാപിക്കുന്ന വിപത്താണിത്.
ഈ സമയവും കടന്നുപോകും.
പ്രകൃതിയുടെ ക്രോധമാണിത്
പക്ഷേ, അതിജീവിച്ചേ
മതിയാവൂ മര്ത്യന്
ഒരു മഴയും
തോരാതിരുന്നിട്ടില്ല.
അതിജീവനത്തിന്റെ
സഹനമന്ത്രം ഉരുവിടാം
നമുക്കുണരാം
ഈ നാടിനായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: