കാസര്‍കോട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കാസര്‍കോട് ജില്ലയെ റെഡ് സോണില്‍ നിന്ന് ഒഴിവാക്കി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി.
ഉദുമ ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹോട്ട് സ്പോര്‍ട്ട് മേഖലയില്‍ ഉള്‍പ്പെടും. കാസര്‍കോട് നഗരസഭ, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍പുത്തൂര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പുറമേയാണ് ഉദുമ ഗ്രാമപഞ്ചായത്തും ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: