Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്; കൊറോണ വൈറസ് ചൈന നിര്‍മിച്ചത്; പുറത്തായത് എയ്ഡ്‌സ് മരുന്നു നിര്‍മാണത്തിനിടെ

ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ് ഭീഷണി ചൈനയുടെ വ്യാവസായിക അപകടമാണ്. അമേരിക്ക അടക്കം ലോകരാഷ്‌ട്രങ്ങള്‍ ഇതേ ആരോപണവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനിടെയാണു ചൈനീസ് വൈറിസന്റെ ഉത്ഭവം സംബന്ധിച്ച് നോബേല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍.

Janmabhumi Online by Janmabhumi Online
Apr 19, 2020, 03:20 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: മനുഷ്യരാശിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യനിര്‍മിതമെന്ന് വെളിപ്പെടുത്തി  നോബേല്‍ സമ്മാന ജേതാവ്. ചൈനയാണ് ഈ മാരക വൈറസിന്റെ സൃഷ്ടാക്കള്‍. ചൈനീസ്‌ ലബോറട്ടറിയില്‍ എയ്ഡ്‌സിനെതിരായ വാക്‌സിന്റെ നിര്‍മാണത്തിലായിരുന്നു അവര്‍. ഇവിടെ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്നും പ്രശസ്ത വൈറോളജിസ്റ്റായ ലൂക്ക് അന്റോണ്‍ മൊണ്ടിനേര്‍ വെളിപ്പെടുത്തി. എയിഡ്‌സിനു കാരണമാകുന്ന എച്ച്‌ഐവി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റാണ് മൊണ്ടിനേര്‍. ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തലാണ് ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.

 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോ സേഫ്റ്റി ലബോറട്ടറി എയിഡ്‌സിനെതിരായ വാക്‌സിനു വേണ്ടി പലതരം വൈറസുകളെ പരീക്ഷിക്കുയാണ്. ഇത്തരത്തിലുള്ള പരീക്ഷണമാകാം കൊറോണ വൈറസിന്റേയും ഉത്ഭവത്തിലേക്ക് വഴിമാറിയത്. ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ് ഭീഷണി ചൈനയുടെ വ്യാവസായിക അപകടമാണ്. അമേരിക്ക അടക്കം ലോകരാഷ്‌ട്രങ്ങള്‍ ഇതേ ആരോപണവുമായി നേരത്തേ രംഗത്തെയിരുന്നു. അതിനിടെയാണു ചൈനീസ് വൈറിസന്റെ ഉത്ഭവം സംബന്ധിച്ച് നോബേല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍.  

ലോകത്ത് ദുരന്തം വിതച്ചുകൊണ്ടുള്ള കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണ് ഉത്തരവാദിയെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ ആരംഭിച്ച കോവിഡില്‍ ഇതുവരെ 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. ചൈന ഇതിന് ഉത്തരവാദിയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് നടപടിയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. 

ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.   ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്. അതുകൊണ്ടാണ് കൃത്യമായ കണക്കുകള്‍ പോലും പുറത്തുവിടാതിരുന്നത്. നിലവില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. യുഎസ് തങ്ങളുടെ സ്വന്തം നിലയ്‌ക്കും അന്വേഷണം നടത്തിവരികയാണെന്നും ട്രംപ് പറഞ്ഞു.  

കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നും ചോര്‍ന്നതാണെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ചൈന അവകാശപ്പെടുന്ന വിധത്തില്‍ വവ്വാലുകള്‍ വഴിയല്ല വൈറസ് ചോര്‍ന്നതെന്നും യുഎസ് വ്യക്തമാക്കുന്നുണ്ട്.  

Tags: chinaCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

World

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

India

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)
India

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)
India

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

പുതിയ വാര്‍ത്തകള്‍

സഹോദരി ചമഞ്ഞ് 10 കോടിയുടെ സ്വര്‍ണം തട്ടി; ഡി.കെ. ശിവകുമാറിന് ഇ ഡിയുടെ സമന്‍സ്

ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍, ചരിത്രം മാപ്പുനല്‍കില്ല: മോദി

ദേശീയ അംഗീകാരത്തിന്റെ സന്തോഷത്തില്‍ ശ്രീജിത്ത് മൂത്തേടത്ത്

അരാക് വാട്ടർ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിയണം ; ഇറാനിയൻ ജനതയ്‌ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് 

2028 മുതല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ജെറ്റ് വിമാനം നിര്‍മിക്കുന്നത് ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റ്

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

ആറന്മുളയില്‍ ലക്ഷ്യമിട്ടത് നിലംനികത്തല്‍; ടിഒഎഫ്എല്‍ പദ്ധതിരേഖ വെറും നാലു പേജില്‍

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍: ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

സമരപര്‍വം; സഹനത്തിന്റെ പര്‍വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies