Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്സവ പറമ്പുകളിലെ ഗുരുവായൂരപ്പന്റെ ദേവചൈതന്യം ഇനിയില്ല; ഗജരാജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു; വിടവാങ്ങിയത് ഏക്കത്തുകയില്‍ റെക്കോഡിട്ട തമ്പുരാന്‍

ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ പദ്മനാഭൻ. നിലമ്പൂർ കാടുകളിൽ പിറന്ന പദ്മനാഭനെ ആലത്തൂരിലെ സ്വാമിയിൽ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി ബ്രദേഴ്സ് വാങ്ങി ഗുരുവായൂരിൽ നടയ്‌ക്കിരുത്തിയത്.

Janmabhumi Online by Janmabhumi Online
Feb 26, 2020, 04:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂർ: ഗജരാജരത്നം ഗുരുവായൂർ പദ്മനാഭൻ (84) ചരിഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടേകാൽ മണിയോടെ ഗുരുവായൂർ ആനക്കോട്ടയിൽ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യസംബന്ധമായി കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു. ഏഴുന്നെള്ളിപ്പിന് ഏറ്റവും കൂടുതൽ തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയായിരുന്നു ഗുരുവായൂർ പദ്മനാഭൻ. 2.25 ലക്ഷം വരെയാണ് ഏക്കം.  

2004 ഏപ്രിലിൽ നെന്മാറ വല്ലങ്ങി വേലയ്‌ക്ക് ഒരു ദിവസത്തേയ്‌ക്ക് പദ്മനാഭന് ലഭിച്ചത് രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി രണ്ട് രൂപ ഏക്കത്തുകയായി ലഭിച്ചിരുന്നു.  അനാരോഗ്യം കാരണം ഏറെനാളായി ഏഴുന്നെള്ളിപ്പുകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ പദ്മനാഭൻ. നിലമ്പൂർ കാടുകളിൽ പിറന്ന പദ്മനാഭനെ ആലത്തൂരിലെ സ്വാമിയിൽ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി ബ്രദേഴ്സ് വാങ്ങി ഗുരുവായൂരിൽ നടയ്‌ക്കിരുത്തിയത്.  

1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. ഐശ്വര്യം നിറഞ്ഞ മുഖവിരി ഉൾപ്പടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ കൊമ്പനായിരുന്നു പദ്മനാഭൻ.   14-ാം വയസ്സില് പദ്മനാഭൻ ഗുരുവായൂരെത്തി. 2004 ല് ദേവസ്വം ‘ഗജരത്‌നനം’ ബഹുമതി നല്കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില് നിന്നും ഉത്സവപറമ്പുകളില് നിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തു നിന്നാൽ കാണാവുന്ന അന്തസ്സു തന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ  തിടമ്പേറ്റിയിരുന്നു.  

ഉത്സവ പറമ്പുകളിലെ ദേവ ചൈതന്യം, ഏത് ഉത്സവപറമ്പുകളിലും ഇവനെക്കാൾ വലിയ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈതന്യം എഴുന്നെള്ളുന്നത് ഇവന്റെ പുറത്തേറിയാവും. അതാണ് ഗുരുവായൂര് പത്മനാഭൻ.  കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയ പരമേന്മതയുടെ വീരനായകന്  പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും, ചൈതന്യത്തിനും ഇന്നും യാതൊരു കുറവും വന്നിരുന്നില്ല.  ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ്.  

കേരളത്തിലെ ആയിരത്തോളം വരുന്ന നാട്ടാനകളിലെ അതുല്യ തേജസായിരുന്നു ആനകളിലെ ദൈവവും ദൈവത്തിന്റെ സ്വന്തം ആനയുമായ ഗുരുവായൂർ പത്മനാഭൻ. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചു ചുമടുചുമക്കാനും ചുവടുവെക്കാനുമുള്ള ഇത്തിരിവലിയൊരു നാൽക്കാലി മാത്രമാണ് ബഹുഭൂരിപക്ഷം മനുഷ്യർക്കും ആനകളെങ്കിൽ, ഗുരുവായൂർ പത്മനാഭൻ എന്ന അതുല്ല്യ പിറവി മലയാളികൾക്ക് കൺകണ്ടദൈവം തന്നെയാണ്. സാക്ഷാൽ ഗുരുവായൂരപ്പനെ തൃക്കൺപാർക്കുന്ന ആത്മീയാനുഭൂതിയോടെയാണ് പദ്മനാഭനെ ഭക്തർ കണ്ടിരുന്നത്. ഗുരുവായൂർ കേശവൻ എന്ന ഇതിഹാസതാരം പിറന്നു വളർന്ന നിലമ്പൂർക്കാടുകളിൽ നിന്നാണ് പത്മനാഭനും മനുഷ്യർക്കിടയിലേക്ക് എത്തിച്ചേരുന്നത്.  

ഗുരുവായൂർ കേശവന്റെ ഏകഛത്രാധിപത്യത്തിനു തിരശ്ശീല വീണതോടെ പുന്നത്തൂർ ആനക്കോട്ടയുടെ രാജസിംഹാസനത്തിലേക്കും ഗുരുവായൂരപ്പന്റെ പ്രതിപുരുഷ പദവിയിലേക്കും ഉയർത്തപ്പെട്ട പദ്മനാഭൻ പിന്നീട് അവിടം മുതൽ ഇങ്ങോട് ആനക്കേരളത്തിന്റെ തന്നെ യുഗപ്രഭാവനായി അരങ്ങുവാഴുകയായിരുന്നു.  

Tags: GuruvayoorGuruvayoor padmanabhan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

അച്യുതന്‍ നമ്പൂതിരി
News

ഗുരുവായൂര്‍ മേല്‍ശാന്തിയായി അച്യുതന്‍ നമ്പൂതിരി

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies