തിരുവനന്തപുരം: 87ാംമത് ശിവഗിരി തീര്‍ത്ഥാടന സമാപന ചടങ്ങിനെ സംഗീതമയമാക്കി സ്വാമി സൂക്ഷ്മാനന്ദ. സന്ന്യാസിമാരിയെ ഗായകനായാണ് സ്വാമി സൂക്ഷ്മാനന്ദ അറിയപ്പെടുന്നത്. സ്വാമിയുടെ ആലപാനം മികവ് അറിയാവുന്ന തീര്‍ത്ഥാടകര്‍ തന്നെയാണ് ഒരു ഗാനം സ്വാമി ആലപിക്കണമെന്ന് അഭ്യര്‍ഥിച്ചത്. ഇതോടെയാണ് പ്രൊഫണല്‍ ഗായകരെ പോലെ ഹിന്ദിയിലെ പ്രശസ്ത മായ സത്യം, ശിവം, സുന്ദരം എന്ന ഗാനം ആലപിച്ചത്. കരോക്കെ സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ആലാപനം. മുന്‍പും പല വേദിയിലും സ്വാമി ഇതുപോലെ അഭ്യര്‍ത് മാനിച്ച് പാട്ടുപാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: