Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

 സഖാക്കളേ മറക്കരുത് പാത്താമുട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 05:14 pm IST
in Kerala

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം മറന്നുപോകരുതെന്ന് ബിജെപി നേതാവ് എൻ. ഹരി .

ക്രിസ്മസ് ദിനങ്ങളിൽ ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് വിശ്വാസികളെതടവിലാക്കിയ സമാനമായ സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ല.ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധർ എന്ന് പത്താമുട്ടം സംഭവത്തിലൂടെ കേരളം മനസ്സിലാക്കിയതാണ്. ന്യൂനപക്ഷ സമൂഹത്തെ ചേർത്തുനിർത്തി ഒരുമയോടെ മുന്നേറുന്ന ബിജെപിയുടെ വർധിക്കുന്ന ജന പിന്തുണയിൽ വിറളിപൂണ്ടാണ് ഇരു മുന്നണികളും ഒരു വിഭാഗം മാധ്യമങ്ങളും കടന്നാക്രമിക്കുന്നത്.

സ്കൂളിലെ പുൽക്കൂട് നീക്കാൻ ശ്രമം നടന്നു എന്നറിഞ്ഞ ഉടൻ സംഭവത്തിൽ പ്രതിഷേധിക്കുകയും മാർച്ച് നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനുമുള്ള ആർജ്ജവം ആണ് ബിജെപി കാട്ടിയത്.

പാത്താമുട്ടത്ത് പവിത്രമായ അൾത്താര പോലും തകർത്തിട്ടും മൗനം പാലിച്ചവരാണ് ഇന്നുളഞ്ഞുതുള്ളുന്നത്.

പള്ളി ആക്രമിച്ച് വിശ്വാസികളെ തടഞ്ഞുവച്ച് ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട ഡിവൈഎഫ്‌ഐ ക്രൂരത കേരളം മറന്നിട്ടില്ല. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.ഇന്ന് ഉറഞ്ഞുതുള്ളി മതനിരപേക്ഷതയുടെ മേലങ്കി അണിയുന്ന സിപിഎം നേതാക്കള്‍ ആദ്യം ക്രൈസ്തവ സമൂഹത്തോട് മാപ്പുചോദിക്കണം. അന്ന് എത്രപേരെ അറസ്റ്റു ചെയ്തു. ഭരണത്തിന്റെ തണലില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പരസ്യമായി തന്നെ സ്വീകരിച്ചത്. ഒരാഴ്‌ച്ചയോളം ഭീതിദമായ അന്തരീഷത്തില്‍ പരീക്ഷയെഴുതാനാവാതെ പുറം ലോകം കാണാതെ കഴിയുകയായിരുന്നു വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിശ്വാസികള്‍.അന്നു സിപിഎം എടുത്ത സമീപനം പൊതുസമൂഹം മറന്നിട്ടില്ല.

കേരള ചരിത്രത്തിൽ ഒരിക്കലും സമാനമായ കൊടും ക്രൂരത അരങ്ങേറിയിട്ടില്ല.ഇന്ന് ഏകപക്ഷീയമായി കടന്നാക്രമിക്കുന്ന കോട്ടയം മുൻ എംപി കൂടിയായ രമേശ് ചെന്നിത്തലയുടെ നാവ് അന്ന് പണയം വെച്ചിരിക്കുകയായിരുന്നുവോ.ഇൻഡി സഖ്യത്തിലെ സഹകക്ഷിയായതിനാൽ സൗകര്യപൂർവം കണ്ണടയ്‌ക്കുകയായിരുന്നു

ഇത്തരത്തിലുള്ള സംഭവങ്ങൾ എത്ര ചെറുതാണെങ്കിലും ആവർത്തിക്കരുത് എന്ന കർശന നിലപാടാണ് ബിജെപി ക്കും കേന്ദ്ര സർക്കാരിനും ഉള്ളത്.പാലക്കാട് സംഭവം ഉണ്ടായ ഉടൻതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ K സുരേന്ദ്രനും ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യനും അതിനെ അപലപിച്ചിരുന്നു.ഗൂഢാലോചന പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിൽ ഗണപതിഹോമം നടത്തിയപ്പോൾ നിലവിളക്കുകൾ തൊഴിച്ചു കളഞ്ഞ് പൂജാരി ആക്രമിച്ച് ആക്രോശിച്ചപ്പോൾ ഒരു പ്രതിഷേധ സ്വരവും ഉയർത്താതെ മാറി നിന്നവരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ഡിവൈഎഫ്ഐ നടത്തിയ ആ നടപടിയെ ന്യായീകരിച്ചവർ ഇന്ന് വാചാലരാവുമ്പോൾ സഹതാപം തോന്നുന്നു. ഗണപതി ഹോമം തടയണമെന്നുണ്ടെങ്കിൽ നിരവധി മാർഗങ്ങൾ ഭരണകക്ഷിക്ക് നിയമപരമായ നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ടായിരുന്നു.അതൊന്നും സ്വീകരിക്കാതെയാണ് യുവജന സംഘടന ഹൈന്ദവ വിശ്വാസത്തെഅപമാനിച്ചത്.എൻ.ഹരി  പറഞ്ഞു

Tags: christmas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്തുമസ്-പുതുവത്സരം: സപ്ലൈകോയ്‌ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്

Kerala

ആധുനികതയും ശാസ്ത്രീയതയും ആദ്യം ഉള്‍ക്കൊണ്ടത് ക്രിസ്ത്യന്‍ സമൂഹം; ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

അമൃതപുരി ആശ്രമത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി ദേവി ക്രിസ്തുമസ് കേക്ക് മുറിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു
Kerala

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

World

‘മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ന്യൂനപക്ഷഹിന്ദുക്കളെ കത്തിച്ചുകൊല്ലുന്നു’, യൂനസിന്റെ ഈ ഇരുണ്ടനാളുകള്‍ അധികം തുടരില്ലെന്ന് ഷേഖ് ഹസീന

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.