ഈ ഇരുപത്തിയോന്നാം നുറ്റാണ്ടില്‍ ഏതും എന്തും ഒരു ക്ലിക്ക് അകലെയാണ്. ഇത്തരത്തില്‍ നാം അന്വഷിച്ചു പോക്കുന്നതിനെന്തിനും ഉത്തരം തരുന്ന ഒന്നാണ് ഗൂഗില്‍. ഇതാ 2019ല്‍ രാജ്യം തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗില്‍. ഇന്ത്യയിലെ ഉപയോക്താക്കള്‍ വിവിധ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീവേഡുകളുടെ ക്രമപ്രകാരമുള്ള പട്ടികയിതാ.
ഏറ്റവുമധികം സെര്‍ച്ചുചെയ്ത കീവേഡുകള്‍
1) ക്രിക്കറ്റ് ലോകകപ്പ്
2) ലോക്സഭാ തെരഞ്ഞെടുപ്പ്
3) ചന്ദ്രയാന്‍-2
4) കബീര്‍ സിംഗ്
5) അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം
6) ആര്‍ട്ടിക്കിള്‍-370
7) നീറ്റ് ഫലങ്ങള്‍
8) ജോക്കര്‍
9) ക്യാപ്റ്റന്‍ മാര്‍വല്‍
10) പിഎം കിസാന്‍ യോജന
‘എന്റെ അടുത്ത്…’ എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ
1) എന്റെ അടുത്തുള്ള ഡാന്‍സ് ക്ലാസുകള്‍
2) എന്റെ അടുത്തുള്ള സലൂണുകള്‍
3) എന്റെ അടുത്തുള്ള കോസ്റ്റ്യൂം സ്റ്റോറുകള്‍
4) എന്റെ അടുത്തുള്ള മൊബൈല്‍ സ്റ്റോറുകള്‍
5) എന്റെ അടുത്തുള്ള സാരി ഷോപ്പ്
6) എന്റെ സമീപമുള്ള വായു ഗുണനിലവാര സൂചിക
7) എന്റെ അടുത്തുള്ള ഫര്‍ണിച്ചര്‍ സ്റ്റോര്‍
8) എന്റെ അടുത്തുള്ള കളിപ്പാട്ടക്കട
9) എന്റെ അടുത്തുള്ള ഇലക്ട്രോണിക് സ്റ്റോറുകള്‍
10) എന്റെ അടുത്തുള്ള സ്പാ
എങ്ങിനെ… എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ
1) എങ്ങനെ വോട്ട് ചെയ്യാം
2) ആധറിനെ പാനുമായി എങ്ങനെ ബന്ധിപ്പിക്കാം
3) വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം
4) നീറ്റ് ഫലം എങ്ങനെ പരിശോധിക്കാം
5) ട്രായി (TRAI) അനുസരിച്ച് ചാനലുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം
6) ഹോളി നിറം എങ്ങനെ നീക്കംചെയ്യാനാകും
7) പബ്ജി എങ്ങനെ കളിക്കാം
8) ഫാസ്റ്റാഗ് എങ്ങനെ ലഭിക്കും
9) പോളിംഗ് ബൂത്ത് എങ്ങനെ അറിയാം
10) ജിഎസ്ടിആര്‍ -9 ഫയല്‍ ചെയ്യുന്നത് എങ്ങനെ
വ്യക്തിത്വങ്ങള്‍
1) അഭിനന്ദന് വര്ത്തമാന്
2) ലതാ മങ്കേഷ്കര്‍
3) യുവരാജ് സിംഗ്
4) ആനന്ദ് കുമാര്‍
5) വിക്കി കൗശല്‍
6) റിഷഭ് പന്ത്
7) റാണു മണ്ഡല്
8) താര സുതാരിയ
9) സിദ്ധാര്‍ത്ഥ് ശുക്ല
10) കൊയ്ന മിത്ര
സിനിമകള്‍
1) കബീര്‍ സിംഗ്
2) അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം
3) ജോക്കര്‍
4) ക്യാപ്റ്റന്‍ മാര്‍വല്‍
5) സൂപ്പര്‍ 30
6) മിഷന് മംഗല്‍
7) ഗല്ലി ബോയ്
8) വാര്
9) ഹൗസ്ഫുള് 4
10) ഉറി – സര്‍ജിക്കല്‍ സ്ട്രൈക്ക്
കായിക ഇവന്റുകള്‍
1) ക്രിക്കറ്റ് ലോകകപ്പ്
2) പ്രോ കബഡി ലീഗ്
3) വിംബിള്‍ഡണ്‍
4) കോപ അമേരിക്ക
5) ഓസ്ട്രേലിയന്‍ ഓപ്പണ്‍
6) ഫ്രഞ്ച് ഓപ്പണ്‍
7) സൂപ്പര്‍ ബൗള്‍
8) ആഷസ്
9) യുഎസ് ഓപ്പണ്‍
10) ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
‘എന്താണ്…’ എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ
1) ആര്‍ട്ടിക്കിള്‍ 370 എന്താണ്?
2) എക്സിറ്റ് പോള്‍ എന്താണ്?
3) തമോഗര്‍ത്തം എന്താണ്?
4) എന്താണ് ഹൗഡി മോഡി?
5) എന്താണ് ഇ-സിഗരറ്റ്?
6) ക്രിക്കറ്റിലെ ഡിഎല്‍എസ് രീതി എന്താണ്?
7) എന്താണ് അയോദ്ധ്യ കേസ്?
8) ആര്‍ട്ടിക്കിള്‍ 15 എന്താണ്?
9) എന്താണ് സര്‍ജിക്കല്‍ സ്ട്രൈക്ക്?
10) എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍?
വാര്‍ത്ത
1) ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
2) ചന്ദ്രയാന്‍ 2
3) ആര്‍ട്ടിക്കിള്‍ 370
4) പി എം കിസാന്‍ യോജന
5) മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്
6) ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
7) പുല്‍വാമ ആക്രമണം
8) ഫാനി ചുഴലിക്കാറ്റ്
9) അയോദ്ധ്യ വിധി
10) ആമസോണ്‍ കാട്ടുതീ
മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ എല്ലാം ഗൂഗില്‍ ട്രെന്‍ഡുകള്‍ പേജില്‍ പട്ടികയില്‍പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക കീവേഡ് സെര്‍ച്ചെഞ്ചിനില്‍ എത്ര തവണ തിരഞ്ഞുവെന്ന് കണക്കാക്കിയാണ് കമ്പനി ഈ പട്ടിക നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഓരോ വിഭാഗത്തിലും തിരഞ്ഞ മികച്ച 10 കീവേഡുകളും കമ്പനി പട്ടികയില്പെടുത്തിയിട്ടുണ്ടെങ്കിലും, മുകളിലുള്ള പട്ടികയില്‍ ഇന്ത്യയില്‍ നടത്തിയ കീവേഡ് സെര്‍ച്ച് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: