Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാഗങ്ങള്‍ക്ക് നൂറും പാലും

ഹരി by ഹരി
Nov 5, 2019, 09:51 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നൂറും പാലും കൊടുത്ത് നാഗങ്ങളെ പ്രീതിപ്പെടുത്തുക. സര്‍പദോഷവും രാഹുദോഷവും ശമിപ്പിക്കാന്‍ ഉത്തമമായ വഴിപാടാണിത്.  നാഗപൂജകളില്‍ ഏറെ വിശേഷപ്പെട്ടതാണ് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കദളിപ്പഴം, ഇളനീര്‍, എന്നിവ ചേര്‍ത്തുള്ള നൂറും പാലും. ഉരുളികളിലോ, ഇലകള്‍ കൊണ്ടു തുന്നിയുണ്ടാക്കുന്ന കുമ്പിളുകളിലോ നൂറും പാലും കൂട്ടി നാഗങ്ങള്‍ക്ക് നിവേദിക്കാം. 

കേരളത്തില്‍ സര്‍പക്കാവുള്ള  തറവാടുകളില്‍ ആണ്ടിലൊരിക്കല്‍ നൂറും പാലും വഴിപാട് നടത്താറുണ്ട്. അതോടെ തറവാട്ടിലെ സന്തതി പരമ്പരകള്‍ക്കെല്ലാം ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. നൂറും പാലും നാഗങ്ങള്‍ക്ക്  

പ്രിയങ്കരമായിത്തീര്‍ന്നതിനു 

പിന്നിലൊരു കഥയുണ്ട്. ജനമേജയ രാജാവൊരിക്കല്‍ ഒരു സര്‍പയജ്ഞം നടത്തി. തന്റെ അച്ഛനായ പരീക്ഷിത്തിനെ തക്ഷകന്‍ കൊന്നതിനുള്ള പ്രതികാരമായിരുന്നു യജ്ഞം. പുരോഹിതന്‍ നാഗങ്ങളെയന്നോരോന്നായി വളിച്ചു വരുത്തി യാഗാഗ്നിയില്‍ ഹോമിച്ചു. തക്ഷകനെ ലക്ഷ്യമിട്ടുള്ള യജ്ഞമായിരുന്നു അത്. പക്ഷേ തക്ഷകനെ മാത്രം കിട്ടിയില്ല. തന്റെ ഉറ്റസുഹൃത്തായ ദേവേന്ദ്രന്റെ സംരക്ഷണത്തിലായിരുന്നു തക്ഷകന്‍. ഹോമാഗ്നിയിലെരിഞ്ഞതാകട്ടെ  ഒരു തെറ്റും ചെയ്യാത്ത നാഗങ്ങള്‍. 

പൊള്ളലേറ്റ നാഗങ്ങളുമുണ്ടായിരുന്നു. ഒട്ടനവധി.

നാഗങ്ങളുടെ ദുരവസ്ഥ കണ്ട ദേവന്മാര്‍ ജനമേജയനെ കണ്ട് നിര്‍ബന്ധപൂര്‍വം യാഗമവസാനിപ്പിച്ചു. പൊള്ളലേറ്റ് മൃത

പ്രായരായ നാഗങ്ങളുടെ ദീനം മാറ്റാന്‍ ആദിശേഷന്‍  ഭഗവാന്‍ വിഷ്ണുവിനോട് അപേക്ഷിച്ചു. 

ആദിശേഷന്റെ അപേക്ഷ മാനിച്ച്  വിഷ്ണുദേവന്‍ നാഗങ്ങളെ വരുത്തി അവയുടെ ദേഹത്ത് മഞ്ഞള്‍ പൊടി ചേര്‍ത്ത കരിക്കിന്‍ വെള്ളം അടയ്‌ക്കാപൂങ്കുലയില്‍ മുക്കി തളിച്ചു. അതോടെ അവയുടെ ആരോഗ്യസ്ഥിതി പൂര്‍വാവസ്ഥയിലായി. ഒരു ആയില്യം നാളിലാണ് ഭഗവാന്‍ നാഗങ്ങള്‍ക്ക് സൗഖ്യം നല്‍കിയത്. ആയില്യം നാള്‍ നാഗങ്ങള്‍ക്ക് വിശേഷപ്പെട്ടതായി മാറിയത് അങ്ങനെയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

Kerala

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

News

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

‘ കശ്മീരിനെക്കുറിച്ച് പറയാൻ നിങ്ങൾക്കെന്ത് അവകാശം ‘ ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷനെതിരെ ഇന്ത്യ

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

എന്താണ് ഈ ഇസ്രയേല്‍ ക്ലോക്ക്? ഖമേനി എന്തിന് ഇങ്ങിനെ ഒരു ക്ലോക്ക് സ്ഥാപിച്ചു?

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies