കൊച്ചി: ചിത്തിര ആട്ട വിശേഷത്തോട് അനുബന്ധിച്ച് ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആചാര ലംഘനത്തിലും അക്രമ സംഭവങ്ങളിലുമാണ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏഴ് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: