Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖാക്കളേ മറക്കരുത്…. പത്താമുട്ടത്ത് പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് എന്‍ ഹരി

ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധർ എന്ന് പത്താമുട്ടം സംഭവത്തിലൂടെ കേരളം മനസ്സിലാക്കിയതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 12:27 pm IST
in Kerala

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം മറന്നുപോകരുതെന്ന് ബിജെപി നേതാവ് എൻ. ഹരി.

ക്രിസ്മസ് ദിനങ്ങളിൽ ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് വിശ്വാസികളെതടവിലാക്കിയ സമാനമായ സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ല. ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധർ എന്ന് പത്താമുട്ടം സംഭവത്തിലൂടെ കേരളം മനസ്സിലാക്കിയതാണ്. ന്യൂനപക്ഷ സമൂഹത്തെ ചേർത്തുനിർത്തി ഒരുമയോടെ മുന്നേറുന്ന ബിജെപിയുടെ വർധിക്കുന്ന ജന പിന്തുണയിൽ വിറളിപൂണ്ടാണ് ഇരു മുന്നണികളും ഒരു വിഭാഗം മാധ്യമങ്ങളും കടന്നാക്രമിക്കുന്നത്.

സ്കൂളിലെ പുൽക്കൂട് നീക്കാൻ ശ്രമം നടന്നു എന്നറിഞ്ഞ ഉടൻ സംഭവത്തിൽ പ്രതിഷേധിക്കുകയും മാർച്ച് നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനുമുള്ള ആർജ്ജവം ആണ് ബിജെപി കാട്ടിയത്.

പാത്താമുട്ടത്ത് പവിത്രമായ അൾത്താര പോലും തകർത്തിട്ടും മൗനം പാലിച്ചവരാണ് ഇന്നുറഞ്ഞുതുള്ളുന്നത്.

പള്ളി ആക്രമിച്ച് വിശ്വാസികളെ തടഞ്ഞുവച്ച് ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട ഡിവൈഎഫ്‌ഐ ക്രൂരത കേരളം മറന്നിട്ടില്ല. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.ഇന്ന് ഉറഞ്ഞുതുള്ളി മതനിരപേക്ഷതയുടെ മേലങ്കി അണിയുന്ന സിപിഎം നേതാക്കള്‍ ആദ്യം ക്രൈസ്തവ സമൂഹത്തോട് മാപ്പുചോദിക്കണം. അന്ന് എത്രപേരെ അറസ്റ്റു ചെയ്തു. ഭരണത്തിന്റെ തണലില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പരസ്യമായി തന്നെ സ്വീകരിച്ചത്. ഒരാഴ്‌ച്ചയോളം ഭീതിദമായ അന്തരീഷത്തില്‍ പരീക്ഷയെഴുതാനാവാതെ പുറം ലോകം കാണാതെ കഴിയുകയായിരുന്നു വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിശ്വാസികള്‍.അന്നു സിപിഎം എടുത്ത സമീപനം പൊതുസമൂഹം മറന്നിട്ടില്ല.

കേരള ചരിത്രത്തിൽ ഒരിക്കലും സമാനമായ കൊടും ക്രൂരത അരങ്ങേറിയിട്ടില്ല.ഇന്ന് ഏകപക്ഷീയമായി കടന്നാക്രമിക്കുന്ന കോട്ടയം മുൻ എംപി കൂടിയായ രമേശ് ചെന്നിത്തലയുടെ നാവ് അന്ന് പണയം വെച്ചിരിക്കുകയായിരുന്നുവോ.ഇൻഡി സഖ്യത്തിലെ സഹകക്ഷിയായതിനാൽ സൗകര്യപൂർവം കണ്ണടയ്‌ക്കുകയായിരുന്നു

ഇത്തരത്തിലുള്ള സംഭവങ്ങൾ എത്ര ചെറുതാണെങ്കിലും ആവർത്തിക്കരുത് എന്ന കർശന നിലപാടാണ് ബിജെപി ക്കും കേന്ദ്ര സർക്കാരിനും ഉള്ളത്.പാലക്കാട് സംഭവം ഉണ്ടായ ഉടൻതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യനും അതിനെ അപലപിച്ചിരുന്നു. ഗൂഢാലോചന പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിൽ ഗണപതിഹോമം നടത്തിയപ്പോൾ നിലവിളക്കുകൾ തൊഴിച്ചു കളഞ്ഞ് പൂജാരി ആക്രമിച്ച് ആക്രോശിച്ചപ്പോൾ ഒരു പ്രതിഷേധ സ്വരവും ഉയർത്താതെ മാറി നിന്നവരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഡിവൈഎഫ്ഐ നടത്തിയ ആ നടപടിയെ ന്യായീകരിച്ചവർ ഇന്ന് വാചാലരാവുമ്പോൾ സഹതാപം തോന്നുന്നു. ഗണപതി ഹോമം തടയണമെന്നുണ്ടെങ്കിൽ നിരവധി മാർഗങ്ങൾ ഭരണകക്ഷിക്ക് നിയമപരമായ നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ടായിരുന്നു. അതൊന്നും സ്വീകരിക്കാതെയാണ് യുവജന സംഘടന ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: N.HariDYFI attackPathamuttam Churchworshipers were detainedkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.