തിരുവനന്തപുരം: മന്ത്രി ജലീലിനെതിരായ ബന്ധുനിയമന വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവരട്ടെ. സര്‍ക്കാര്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: