ന്യൂദല്‍ഹി: രഞ്ജി ട്രോഫിയിലും മറ്റ് ആഭ്യന്തരകളികളിലും ബീഹാറിനെ കളിപ്പിക്കാന്‍ ബിസിസിഐക്ക് സുപ്രീം കോടതി നിര്‍ദേശം.
2003-04 സീസണിലാണ് അവസാനമായി ബീഹാര്‍ രഞ്ജി കളിക്കുന്നത്. ഝാര്‍ഖണ്ഡിന് ഇന്ത്യന്‍ പ്രീമിയര്‍ കളിക്കാനവകാശമായതോടെ ബീഹാര്‍ തഴയപ്പെട്ടു.
ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അദിത്യ വര്‍മ്മ നല്കിയ അപേക്ഷയിലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: