മാനന്തവാടി:പൊള്ളലേറ്റ വൃദ്ധ മരിച്ചു.വഞ്ഞോട് നീലോം പരേതനായ ചൊവ്വാറ്റകുന്നേൽ തോമസിന്റെ ഭാര്യ ഏലികുട്ടി (90) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഏലികുട്ടിക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു മൃതുദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: