വെങ്ങര: അഗ്നിക്കിരയായ വെങ്ങര മഹാദേവക്ഷേത്രത്തിന്റെ താത്കാലിക കെട്ടിടം ഭാരതീയ ക്ഷേത്രഭൂമി സംരക്ഷണസമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി സ്വാമി ഭാരതി മഹാരാജ്, സ്റ്റേറ്റ് ചെയര്മാന് കീഴലന്തേരി രത്നാകരന് എന്നിവര്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തിന് മുഴുവന്‍ സരക്ഷണവും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: