കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജിന് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള അഫിലിയേഷന് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍(എഐസിടിഇ) പുതുക്കി നല്‍കിയതായി കോളേജ് അധികൃതര്‍ അറിയിച്ചു. 2017-18 വര്‍ഷത്തെ അഫിലിയേഷനാണ് പുതുക്കിയത്. മാര്‍ച്ച് 13 ന് എഐസിടിഇ പ്രത്യേക സംഘം കോളേജിലെത്തി പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: