ക്യാമറയ്ക്ക് പിന്നില്‍ നിന്നും ശ്യാമപ്രസാദ് ക്യാമറയ്ക്ക് മുന്നിലേക്ക്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ സൈക്യാട്രിസ്റ്റ് ഡോ.ചെറിയാന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ഗോപി, തമിഴ്നടന്‍ അഴഗര്‍ പെരുമാള്‍, ഹണി റോസ്, ഇഷ തല്‍വാര്‍ ശ്രുതി രാമകൃഷ്ണന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജയമോഹന് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബി.രാകേഷ് ആണ് വണ്‍ ബൈ ടു നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: