Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ദരിദ്രരാജ്യമായി ഇന്ത്യയെ പരിഹസിക്കാന്‍ ശ്രമിച്ച ബിബിസി ലേഖകന് കണക്കിന് കൊടുത്ത ഇന്ത്യന്‍ ഷെഫായ വികാസ് ഖന്നയ്‌ക്ക് വേണ്ടി കയ്യടിക്കാം

ഇന്ത്യയെ ദരിദ്രമായ രാജ്യമെന്ന നിലയില്‍ കണ്ട് ബിബിസി ലേഖകന്‍ ചോദിച്ച ചോദ്യത്തിന് ഇന്ത്യയിലെ ഷെഫായ വികാസ് ഖന്ന നല്‍കിയ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 12:37 am IST
inIndia
ഇന്ത്യന്‍ ഷെഫായ വികാസ് ഖന്ന

ഇന്ത്യന്‍ ഷെഫായ വികാസ് ഖന്ന

ന്യൂദല്‍ഹി: ഇന്ത്യയെ ദരിദ്രമായ രാജ്യമെന്ന നിലയില്‍ കണ്ട് ബിബിസി ലേഖകന്‍ ചോദിച്ച ചോദ്യത്തിന് ഇന്ത്യയിലെ ഷെഫായ വികാസ് ഖന്ന നല്‍കിയ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

ഒരു മൂന്നാം ലോക രാജ്യമാണെന്ന ബോധ്യത്തില്‍ ബിബിസി അവതാരകന്‍ ചോദിച്ച ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞ മിഷെലിൻ സ്റ്റാർ ഷെഫായ വികാസ് ഖന്നയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ബിബിസി ആങ്കറുടെ ചട്ടവും പടവും മടക്കുന്ന വികാസ് ഖന്ന. വീഡിയോ കാണാം

Vikas Khanna, Michelin Star Chef, gives it back to BBC news anchor.

Anchor: In India, you were not from a rich family. So your sense of hunger must have come from there.

Vikas: No, I'm from Amritsar, everyone gets fed there in the langars. My sense of hunger came from New York! pic.twitter.com/rWf4PSVIAH

— Harpreet (@CestMoiz) September 12, 2024

വിശപ്പെന്ന വികാരം മൂന്നാം ലോക രാജ്യമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ അടിസ്ഥാന പ്രശ്നമാണെന്ന തരത്തിലായിരുന്നു ബിബിസി അവതാരകന്റെ ചോദ്യം. എന്നാല്‍, ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമായ ന്യൂയോർക്കിലും വിശപ്പുണ്ടെന്ന് തിരിച്ചടിക്കുകയായിരുന്നു വികാസ് ഖന്ന. മിഷെലില്‍ സ്റ്റാര്‍ ഷെഫായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് വികാസ് ഖന്ന. 2021 ലെ കൊവിഡ് വ്യാപന സമയത്ത് ന്യൂയോർക്കില്‍ ഇന്ത്യന്‍ ഷെഫ് വികാസ് ഖന്ന തുടങ്ങിയ ഭക്ഷണ പ്രചാരണപരിപാടിയെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു ഈ ഇടപെടല്‍.

നിങ്ങള്‍ ഇന്ത്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്നല്ലല്ലോ. അപ്പോള്‍ നിങ്ങളുടെ വിശപ്പ് അവിടെ നിന്നും ലഭിച്ചതായിരിക്കുമല്ലേയെന്നായിരുന്നു ബിബിസി അവതാരകന്റെ ചോദ്യം. എന്നാല്‍, താന്‍ അമൃത്സറില്‍ നിന്നാണെന്നും അവിടെ എല്ലാവര്‍ക്കും ലങ്കറുകളില്‍ (സുവർണ്ണ ക്ഷേത്രത്തോട് ചേർന്ന ഭക്ഷണ പുര) നിന്നും ഭക്ഷണം ലഭിക്കുമെന്നും വികാസ് ഖന്ന പറഞ്ഞു. താന്‍ വളര്‍ന്ന ഇന്ത്യയില്‍ വിശപ്പില്ലെന്ന് കാണിക്കാനായിരുന്നു വികാസ് ഖന്നയുടെ ശ്രമം. തന്റെ വിശപ്പ് ന്യൂയോർക്കില്‍ നിന്നാണെന്ന വികാസ് ഖന്നയുടെ അടുത്ത മറുപടി വികസിത പാശ്ചാത്യരെ മുഴുവന്‍ നാണം കെടുത്തുന്ന ഒന്നായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നാണ് താന്‍ വിശപ്പിനെ അറിഞ്ഞതെന്ന് വികാസ് ഖന്ന പറയാന്‍ ഒരു കാരണമുണ്ട്. 9/11 ന് ശേഷം ന്യൂയോർക്കില്‍ നിരവധി വെല്ലുവിളികളെ വികാസ് ഖന്ന നേരിട്ടിരുന്നു. അതില്‍ ഒന്ന് വിശപ്പ് തന്നെയായിരുന്നു. കാരണം ജോലികിട്ടാതെ ഏറെ അലയേണ്ടിവന്നു. അക്കാലത്ത് ഭക്ഷണം പോലും കിട്ടിയില്ല. ഈ ദിവസങ്ങളിലാണ് വിശപ്പുമായുള്ള തന്റെ വ്യക്തിപരമായ അനുഭവം തുടങ്ങുന്നതെന്ന് വികാസ് ഖന്ന വിശദീകരിച്ചു. അക്കാലത്ത് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലാണ് താന്‍ ഉറങ്ങിയതെന്നും അവിടെ വെച്ച് താന്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ പട്ടിണി ഇരുന്നുവെന്നും വികാസ് ഖന്ന പറഞ്ഞപ്പോള്‍ ഇന്ത്യയിലെ വിശപ്പിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച ബിബിസി ലേഖകന്റെ മുഖം ശരിക്കും ചുളിഞ്ഞു.

ഒബാമയ്‌ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയിട്ടുള്ള ആളാണെന്നും ഇടയ്‌ക്ക് അവതാരകന്‍ പറയുന്നുണ്ട്. 2021ലെ ഈ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Tags: BBCAnchorindianewyorkhungerCovid19VikasKhannaChefVikasKhannaBBCjournalist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.