അനൂപ് മേനോനും ഭാവനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ആംഗ്രി ബേബീസ് ഇന്‍ ലവ്. സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി കഥ രചിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. കൃഷ്ണന് പൂജപ്പുരയുടേതാണ് തിരക്കഥ. പ്രണയിക്കുന്നവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഡിമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ദര്ശന് രവിയാണ് ആങ്ങ്രി ബേബീസ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: