ആമിര്‍ഖാന്റെ പുതിയ ചിത്രത്തെക്കുറിച്ച് നിറയെ അഭ്യൂഹങ്ങളാണ്. ചില റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ പുതിയ ചിത്രത്തിലെ നായകനും നായികയും ആമിര്‍ തന്നെയാകും
സിന്ദഗി മുസ്കുരായെ എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക. ഒന്ന് നായകന്, മറ്റൊന്ന് നായിക
വ്യത്യസ്തമായ നിരവധി റോളുകള്ക്കുശേഷമുള്ള ഈ ഇരട്ടവേഷം ആരാധകരെ വിസ്മയിപ്പിക്കുമെന്നാണ് സൂചന. ഇത് ആസ്വദിക്കാനുറച്ചാണ് ആമിര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: