ആ രാവില്‍-പദ്മകുമാറിന്റെ ആല്‍ബം പുറത്തിറങ്ങുന്നു. വ്യത്യസ്ത പാറ്റേണുകളിലുള്ള ഏഴ് ഗാനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുക്കര്മാനാണ് ആല്‍ബം പുറത്തിറക്കുന്നത്. സ്വരശുദ്ധിയിലും പദവിന്യാസത്തിലും വേറിട്ട് നില്ക്കുന്ന ആലാപനത്തിന് ഉടമയായ പദ്മകുമാറിന്റെ ആദ്യ ആല്‍ബം വലിയ പ്രതീക്ഷയോടെയാണ് സംഗീതപ്രേമികള്‍ നോക്കി കാണുന്നത്. വേണു വി ദേശത്തിന്റെ രണ്ടാമത്തെ ഗസല്‍ രചനയാണിത്. ഗീത് ഗസലുകളില്‍ പ്രശസ്തനായ പദ്മകുമാറിന്റെ ആല്‍ബം സംഗീത പ്രേമികള്‍ക്ക് പുതിയ അനുഭവമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: