ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് അറസ്റ്റിലായത്. മദ്രാസ് കഫേ, കോബ്ര, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനധികൃതമായി ആയുധം കൈവശം വച്ചു, വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ലീനയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ന്യൂദല്‍ഹിയിലെ അസോളയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: