തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയുടെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 21 സീറ്റുകളില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. രണ്ട് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് കിട്ടിയത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ 13 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് കിട്ടി. സ്വതന്ത്രര്‍ രണ്ട് സീറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: