കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് കോര്‍പറേറ്റ് കമ്പനിയുടെ പാര്‍ട്ടിയായ ട്വന്റി 20 പിടിച്ചെടുത്തു.
കോര്‍പറേറ്റ് സ്ഥാപനമായ കിറ്റെക്സിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയാണ് ട്വന്റി 20. കോര്‍പറേറ്റ് സ്ഥാപനം പഞ്ചായത്ത് ഭരണം പിടിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഇറങ്ങിയതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി മാറി കിഴക്കമ്പലത്തേത്.
യുഡിഎഫ് 47, ട്വന്റി20 41, എല്‍ഡിഎഫ് 26, ബി.ജെ.പി 1, എസ്.ഡി.പി.ഐ 1. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും (കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്), ബ്ളോക്ക് ഡിവിഷനിലും, ജില്ലാ പഞ്ചായത്തിലും ട്വന്റി 20 മല്‍സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: