പാലാ: ജയില്‍ തടവുകാര്‍ക്കും ജയിലിലെ ഉദ്ദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി നിയമപരമായ സംശയനിവാരണത്തിനും നിയമാനുസൃത വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള നിയമോപദേശങ്ങള്‍ നല്കുന്നതിനുംവേണ്ടി സൗജന്യ നിയമ സഹായ കേന്ദ്രം പാലാ സബ് ജയിലില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും.
ഈ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നേരിട്ട് പരാതി നല്‍കാവുന്നതാണ്. അഭിഭാഷകരുടേയും പാരാലീഗല്‍ വോളന്റിയര്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും.
ഫോണ്‍: 9446757275, 8089186529
പ്രതികരിക്കാൻ ഇവിടെ എഴുതുക: