കല്‍പ്പറ്റ :മാര്‍ക്ക്സിസ്റ്റ് ക്രൂരതക്ക് എതിരെ മാതൃവിലാപം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കും.മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മണിക്ക് കല്‍പ്പറ്റയില്‍ മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിലാണ് സ്വീകരണം. യോഗത്തില്‍ ആരോട രാമചന്ദ്രന് അധ്യക്ഷത വഹിച്ചു പി.ആര് ബാലകൃഷ്ണന്, ടി.എം സുബീഷ്, എം.പി സുകുമാരന്‍, വി.കെ ശിവദാസന്‍, രാമദാസ്, ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: