മാനന്തവാടി : മാനന്തവാടിയില്‍ നിന്ന് മേപ്പാടി വിംസിലേക്കുള്ള ജന്റം ബസ് സര്‍വ്വീസ് ഇന്ന് രാവിലെ പത്ത് മണിക്ക് ഗാന്ധിപാര്‍ക്കില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്യും മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20, 10.55, 3.30 എന്നിങ്ങനെയും മപ്പാടിയില് നിന്ന് രാവിലെ 8.45, 1.15, 5.45 എന്നിങ്ങനെയുമാണ് സമയ ക്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: