കല്‍പ്പറ്റ : 2013 ലെ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട റേഷന്‍ കാര്‍ഡിന് അര്‍ഹരായവര്‍, അന്ത്യോദയ അന്നയോജന പദ്ധതിയില്‍ റേഷന്‍ കാര്‍ഡിന് അര്‍ഹരായവര്‍ എന്നിവരുടെ മുന്‍ഗണനാ പട്ടിക തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
ലിസ്റ്റില്‍ ആക്ഷേപമുള്ളവര്‍ ഫിബ്രവരി 21 ന് അഞ്ചിനകം ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: