മാള: മാള കുഴൂര്‍ ഗ്രാമവാസികളെ ബുദ്ധിമുട്ടിക്കുന്ന കണക്കന്‍കടവ് റെഗുലേറ്റര്കംബ്റിഡ്ജിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിന് നടപടി എടുക്കുമെന്ന് കൊടുങ്ങല്ലൂര്‍ എംഎല്‍എ. മണല്‍ ബണ്ട് കെട്ടാനാണ് ഉദ്ദേശിക്കുന്നത് താല്‍ക്കാലിക മായിട്ടാണ് ഈ സംവിധാനം. ഡ്രജര്‍ കൊണ്ട് പുഴയിലുള്ള മണല്‍ കോരിയെടുത്ത് അത് ചാക്കിലാക്കി റെഗുലേറ്ററിന്റെ അടിയില്‍ സ്ഥാപിക്കാറാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ പുഴയില്‍ വെള്ളം കുറഞ്ഞതു കൊണ്ടാണ് കുടിവെള്ള ക്ഷാമം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: