തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൊതുയോഗസ്ഥലത്തിനടുത്ത് ബോംബെറിഞ്ഞു എന്ന് വ്യാജ പ്രചാരണം നടത്തിയതിന് പിന്നാലെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കോടിയേരി കല്ലില്‍ത്താഴെ പ്രവര്‍ത്തിക്കുന്ന ബിജെപി ഓഫീസ് ബോംബെറിഞ്ഞ് തകര്‍ത്തു. കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലെ ഈ ഓഫീസ് ഇതിന് മുമ്പും പല തവണ തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: