കാവുമന്ദം : തരിയോട് പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ചെക്കണ്ണിക്കുന്ന് കാട്ടുനായ്ക്ക കോളനയിലെ അഞ്ച് സ്ത്രീകളെ അകാരണമായി അടിച്ച് പരിക്കേല്‍പ്പിച്ച സ്വകാര്യവ്യക്തിയുടെ നടപടിയില്‍ കേരളാ ആദിവാസി സംഘം കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
സംഭവത്തിലെ പ്രതിക്കെതിരെ ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേളു മൂട്ടാല, ചന്ദ്രന് ചെക്കണ്ണിക്കുന്ന്, പുഷ്പ ബാബു, ബന്ദു രാജന്, ഗോപി ചെക്കണ്ണിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: