തിരുവനന്തപുരം : അഡ്വ.പീലിപ്പോസ് തോമസ് ചെയര്‍മാനായി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ചെയര്‍മാനടക്കം ഒന്‍പത് അനൗദ്യോഗിക അംഗങ്ങളുണ്ട്.
അഡ്വ.റെജി സക്കറിയ, വിജയന് ചെറംകര, ആര്.മുഹമ്മദ് ഷാ, പി.കെ.ആനന്ദക്കുട്ടന്, പി.സി.പിള്ള, അഡ്വ.വി.കെ.പ്രസാദ്, പ്രൊഫ.ഡി.നാരായണ, പ്രൊഫ.കെ.എന്‍.ഗംഗാധരന് എന്നിവരാണ് മറ്റ് അനൗദ്യോഗിക അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: