തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍നിന്ന് വായ്പയെടുത്ത് കുടിശിക നില്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമാനുസൃത ഇളവുകളോടെ അവരുടെപേരിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നു.
വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ദേശീയ ലോക് അദാലത്തിന്റെ ഭാഗമായുള്ള എസ്ബിടി അദാലത്തുകള്‍ നവംബര്‍ 12ന് നടക്കും. അദാലത്ത് നടത്തപ്പെടുന്ന വേദികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് അതത് ശാഖകളെ സമീപിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: