കുന്ദമംഗലം: എന്‍ഡിഎ കുന്ദമംഗലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് കെട്ടിവെക്കാനുള്ള തുക കുംഭാരകോളനിയില് നിന്ന്.ചാത്തമംഗലം ചേനോത്ത് കുംഭാര കോളനി നിവാസികളാണ് ജാമ്യസംഖ്യ നല്‍കുന്നത്.
ഇന്ന് വൈകീട്ട് 5 ന് കുംഭാര കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് തുക ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: