കോഴിക്കോട്: ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് വി.വി.രാജന് എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രിക നല്കി.
റിട്ടേണിംഗ് ഓഫീസര്‍ ഡപ്യൂട്ടി കലക്ടര്‍ (ആര്.ആര്)എ. നിര്‍മലാകുമാരി മുമ്പാകെയാണ് പത്രിക നല്‍കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍, മേഖലാ ജനറല്‍ സെക്രട്ടറി പി.രഘുനാഥ്, ടി.ബാലസോമന്‍, പി.ജിജേന്ദ്രന്‍, കെ.സഹദേവന് എന്നിവര്ഒപ്പമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: