തിരുവനന്തപുരം: നടന് ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു.’അയ്യര്‍ ഇന്‍ പാക്കിസ്ഥാന്’ എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റു 14 ലക്ഷം രൂപ മുന്‍കൂറായി വാങ്ങി കബളിപ്പിച്ചു എന്നാണു പരാതി. നിര്‍മാതാവ് അരോമ മണിയാണ് ഫഹദിനെതിരെ പരാതി നല്‍കിയത്.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: