ചങ്ങനാശ്ശേരി: നഗരസഭ അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനു വാങ്ങിയ സ്ഥലത്ത് തീപിടിത്തം. ബൈപ്പാസ് റോഡില്‍ പെരുന്ന ഇടയിക്കാട് ഭാഗത്ത് ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ യൂണിറ്റുകള്‍ തീയണക്കുന്നതിന് നേതൃത്വം നല്കി. വൈകിട്ട് 5 മണിയോടുകൂടിയാണ് തീ നിയന്ത്രവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: