കൊച്ചി: സോണി പിക്സില് 26ന് സ്പൈഡര്മാന് (രാവിലെ 10 മണി), സ്പൈഡര്മാന്-2 (ഉച്ചയ്ക്ക് 12.30), സ്പൈഡര്മാന്-3 (ഉച്ചക്ക് ശേഷം 3.30), ദി അമേസിങ് സ്പൈഡര്മാന് (വൈകീട്ട് 6.30), ദി അമേസിങ് സ്പൈഡര്മാന് 2 (രാത്രി 9.30) എന്നിവ സിനിമാ രൂപത്തില്‍ സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: