ന്യൂദല്‍ഹി: അടുത്ത 48 മണിക്കൂര്‍ കേരളത്തിലും കര്‍ണ്ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരമേഖലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചെന്നൈക്ക് അടുത്താണ് എത്തിയിരിക്കുന്നത്. അത് കൂടുതല്‍ വടക്കോട് പോയി കടലൂരില്‍ എത്തുന്നതോടെ മഴ കനക്കും. 40 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: