എരുമേലി: ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശവും കൗതുകവുമുണര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയത് കുതിരവണ്ടിയിലെത്തി. ബിജെപി പൊര്യന്മല സ്വതന്ത്രസ്ഥാനാര്‍ത്ഥി എം.എസ്.സതീഷ് കുമാറാണ് കസ്തൂരിയെന്ന കുതിരയുടെ അകമ്പടിയില്‍ വണ്ടിയില്‍ കയറി എത്തിയത്. ഏരുമേലി വലിയ അമ്പലത്തിങ്കല്‍ നിന്നാരംഭിച്ച പ്രയാണം ടൗണില്‍ ചുറ്റിസഞ്ചരിച്ചതിനുശേഷമാണ് സതീഷും മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: