കല്‍പ്പറ്റ: ഉയര്‍ന്ന ഗുണനിലവാരമുള്ള പാര്‍ശ്വഫലങ്ങളിലാത്ത ഡിറ്റര്‍ജന്റ് ഉല്‍പ്പന്നങ്ങള്‍ ബ്രഹ്മഗിരി അഗ്രി കെമിക്കല്‍ ഡിവിഷന് പുതുരൂപത്തില്‍ വിപണിയില്‍ ലഭ്യമാക്കുന്നു. നാളെ രാവിലെ 10.30ന് മഞ്ഞാടി മലബാര്‍ മീറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഗ്രി കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ആദ്യവില്‍പ്പന നടത്തി നിര്‍വഹിക്കും. ബ്രഹ്മഗിരി ചെയര്മാന് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: