കൊളഗപ്പാറ: കുയിലം പള്ളിയില്‍ സുരേഷ് ചികിത്സാ സഹായ സമിതിയിലേക്ക് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബ് അന്‍പതിനായിരം രൂപ സഹായധനമായി നല്കി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷൈല ജോയ് ചെക്ക് കൈമാറി. ഹില്‍ ഡിസ്ട്രിക്ടിട് ക്ലബില്‍ നടന്ന ചടങ്ങില്‍ സമിതി കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ഭരതന്, ബീരാന്, രഞ്ജിത്ത് തുടങ്ങിയവരും ഹില്‍ ഡിസ്ട്രിക്ട് ക്ലബിനു വേണ്ടി മാത്യു ടി.ഐ, ബാലകൃഷ്ണന് പി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: