ആലപ്പുഴ: വിഷക്കായ കഴിച്ച് ആശുപത്രിയില്‍ കഴിയുന്ന ആലപ്പുഴ സായി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ അപകടനില തരണം ചെയ്തു. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ചയാണു വിഷക്കായ കഴിച്ചതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: