കല്‍പ്പറ്റ : ബിജെപി വയനാട് ജില്ലാകാര്യാലയ ശിലാസ്ഥാപനം ഇന്ന് 11 മണിക്ക് കല്‍പ്പറ്റ ബ്ലോക്ക് ഓഫീസ് പരിസരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് നിര്‍വഹിക്കും. ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് അദ്ധ്യക്ഷത വഹിക്കും.
ഉച്ചക്ക് ഒരുമണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന ബിജെപി വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്, വൈസ് പ്രസിഡണ്ട് ഡോ. ബാവ, കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: