ആലത്തൂര്‍: ബിഎംഎസ് ജില്ലാ-സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എരിമയൂര്‍ ദേശീയപാതയോരത്ത് സ്ഥാപിച്ച കൊടികളും, കാവശ്ശേരി ചുണ്ടക്കാട്ടില്‍ സ്ഥാപിച്ച ്രപചരണ ബോര്‍ഡും നശിപ്പിച്ചതില്‍ ബിഎംഎസ് ആലത്തൂര്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ ്രപവര്‍ത്തനം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.
മേഖലാ ്രപസിഡണ്ട് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആര്.സ്വാമിനാഥന്, സി.വേണുഗോപാലന്‍, ആര്.കൃഷ്ണന്‍കുട്ടി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: