തൃശൂര്‍:നഗരത്തില്‍ തെരുവു്യൂനായയുടെ കടിയേറ്റ് ആറോളം പേര്‍ക്കു പരുക്ക്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. റെയി്ല്വെ സ്റ്റേഷനില്‍ ്യൂനിന്നു ശക്തന് സ്റ്റാന്‍ഡിലേക്കു വന്നിരുന്നവരെയാണ് തെരുവു ്യൂനായ ആക്രമിച്ചത്.
എളനാട് സെന്റ് ജോണ്‍സ് സ്കൂളിലെ അധ്യാപക്യൂനായ എറണാകുളം സ്വദേശി അച്ചന്‍കുഞ്ഞിനെയും ആക്രമണത്തില്‍ പരുക്കേറ്റ മറ്റുള്ളവരെയും ജ്യൂറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ്യൂനല്കി മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പേപ്പട്ടവിഷബാധയേല്ക്കാതിരിക്കാനുള്ള സിറം സ്റ്റോക്കില്ലാത്തതി്യൂനാലാണ് പരുക്കേറ്റവരെ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: