പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പട്ടിമാളം ഊരില്‍ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
തൂക്കക്കുറവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ കുഞ്ഞിനൊപ്പം ജനിച്ച പെണ്‍കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: