കൊല്ലം: രണ്ടു മത്സ്യത്തൊഴിലാളികളെ കോസ്റ്റുഗാര്‍ഡ് വെടിവെച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നീണ്ടകരയില്‍ ഇന്ന് ഹര്‍ത്താല്‍.
രാവിലെ ആറുമണി മുതല്‍ ശക്തികുളങ്ങര, നീണ്ടകര മത്സ്യബന്ധന മേഖലയിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. മത്സ്യബന്ധന മേഖലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: