ആലപ്പുഴ: രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ തെരഞ്ഞെടുത്തു. ചെങ്ങന്നൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. മുന്‍പ് ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിട്ടുണ്ട്.
വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ. ശശീന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. രുഗ്മിണി സുബ്രഹ്മണ്യം, കെ.റഫീക്ക്, പി വാസുദേവന്‍, കെ.ഷമീര്‍, സുരേഷ് പാളൂര്‍ എന്നിങ്ങനെ അഞ്ച് പുതുമുഖങ്ങളും ജില്ലാ കമ്മിറ്റിയിലുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: