ഇരന്നു വാങ്ങുന്ന ദുരന്തം. കാലം ഒന്നിനെയും ഈ ഭൂമിയില്‍ ശാശ്വതപ്പെടുത്തിയിട്ടില്ല. നമ്മുടെ ഭരണാധികാരികളുടെ അലസതകൊണ്ട് വന്‍ ദുരന്തത്തിന് നാം സാക്ഷിയാവും.
ചുംബനസമരങ്ങള്‍ക്കും രാഷ്ട്രീയ കപടസമരങ്ങള്ക്കുംവേണ്ടി മുറവിളികൂട്ടുമ്പോള്‍ ഇതിന്റെ അപകടസമയത്ത് നിങ്ങളുടെ മുറവിളി ദൈവം കേള്‍ക്കട്ടെ.
പ്രകൃതി ഒരു മനുഷ്യനിര്‍മ്മിത വസ്തുവിനെയും ഒരു നിശ്ചിത സമയത്തിനപ്പുറം ഈ ഭൂമിയില്‍ വെച്ചേക്കില്ല.
അതുപോലെ ഒരു നിര്‍മിതിയാണ് മുല്ലപ്പെരിയാറും.ആ മഹാദുരന്തത്തില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടേ.
ഷിഹാബ് കുട്ടമംഗലം
ഡാമിന്റെ പൂര്‍ണ്ണനിയന്ത്രണം തമിഴ്നാടിന്റെ കയ്യില്‍ കൊടുത്തിട്ട് അവിടെ പ്രവേശിക്കാന്‍പോലും തമിഴന്റെ ദയവിനുവേണ്ടി കാത്തിരിക്കുന്ന ഇവിടുത്തെ ഉദ്യോഗസ്ഥ പ്രമുഖരും മന്ത്രിമാരും ചോരുന്നു വെള്ളത്തിന്റേയും ഒഴികിപ്പോകുന്ന സുര്‍ക്കിയുടെയും കണക്ക് എടുത്തുകൊണ്ടിരുന്നാല്‍ മതി. ശമ്പളം തരുന്നവരോട് നന്ദിയില്ലാത്തവര്‍.
ശിവശങ്കരപ്പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: