Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത് വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തില്‍ അട്ടിമറി

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Oct 23, 2024, 09:15 am IST
inKerala

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലം മാറ്റങ്ങളില്‍ വന്‍ ക്രമക്കേടുകളും പക്ഷപാതങ്ങളും. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ് വെയര്‍ ദുരുപയോഗം ചെയ്താണ്, ഭരണപക്ഷ യൂണിയനില്‍പ്പെട്ടവര്‍ക്കായി സ്ഥലംമാറ്റങ്ങള്‍ അട്ടിമറിക്കുന്നത്.

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ സെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കരട് പട്ടിക പുറപ്പെടുവിക്കും മുന്‍പ് സ്പാര്‍ക്ക് സോഫ്ട്‌വെയറില്‍ സെറ്റ് ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ മാറ്റും, തുടര്‍ന്ന് കരട് പട്ടിക തയാറാക്കിയ ശേഷം, മാനദണ്ഡങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കും.

ജീവനക്കാരുടെ പരാതിയെല്ലാം പഴയതു പോലെ മാനുവലായി പരിഹരിച്ച ശേഷം അവസാന പട്ടിക പുറത്തുവിടും. ഇതുവഴി ഭരണാനുകൂല സംഘടനയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണമാണ് ഓഫീസ് മാറ്റം. മറ്റുള്ളവര്‍ക്ക് ജില്ലയില്‍ നിന്നും പുറത്തേക്കാണ് മാറ്റം. അനുകൂല സംഘടനയില്‍പ്പെടാത്തവരാണെങ്കില്‍ അനുകമ്പ അര്‍ഹിക്കുന്നവര്‍ക്കും നിയമപ്രകാരം ഇളവ് ഉള്ളവര്‍ക്കും വനിതകള്‍ക്കുപോലും ഒരു പരിഗണനയും നല്‍കാറില്ല.

മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ ജീവനക്കാരെ ഒരേ വളപ്പില്‍ തന്നെ ഓഫീസ് മാറ്റി നില നിര്‍ത്തിയതായും ചിലരെ തെരഞ്ഞുപിടിച്ചു മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയതായും ഇതില്‍ കാണാം.

സ്ഥലംമാറ്റ അപേക്ഷകള്‍ ഉണ്ടെങ്കിലും ജൂനിയര്‍ സൂപ്രണ്ടുമാര്‍ ആരും അപേക്ഷിക്കാത്തതിനാല്‍ ഈ വര്‍ഷം പൊതുസ്ഥലം മാറ്റം വേണ്ട എന്ന് കാട്ടി ചീഫ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കി ( CEPWD/15475/2024E-D2(Min)AD തീയതി : 18-10-2024)
എന്നാല്‍ CEPWD/1858/2024ED2(M in)A-D ഉത്തരവിലൂടെ അതേദിവസം തന്നെ ഭരണാനുകൂല സംഘടനക്കാര്‍ക്ക് അപേക്ഷ പരിഗണിച്ചു സ്ഥലം മാറ്റം നല്‍കി, അതിന് ഒരു വനിതയെ യാതൊരു മാനദണ്ഡവും കൂടാതെ ജില്ലമാറ്റി ഉത്തരവിട്ടു.

പതിനഞ്ചു വര്‍ഷമായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കാര്യാലയ വളപ്പില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവര്‍ക്ക് മാറ്റമേയില്ല. വര്‍ഷങ്ങളായി വിദൂര ജില്ലകളിലും, ദൂരയിടങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുന്നുമില്ല.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഇറങ്ങിയ ടൈപ്പിസ്റ്റ്മാരുടെ അന്തിമ പട്ടികയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു കസേരക്ക് പിറകിലായി മറ്റൊരു കസേരയിലേക്ക് സ്ഥലമാറ്റം ലഭിച്ച മൂന്നുപേരാണുള്ളത്. ഇവര്‍ ഭരണയൂണിയനില്‍പ്പെട്ടവരാണ്.

ഇതിനു പുറമേ ഭരണസൗകര്യാര്‍ഥം എന്നപേരില്‍ ഭരണാനുകൂല സംഘടനയിലെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം നടത്തുകയാണ് മറ്റൊന്ന്. ഈ ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. അങ്ങനെ കാലങ്ങളായി വിദൂര ജില്ലകളിലും, ജില്ലയിലെ തന്നെ ദൂരസ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ തള്ളുകയുമാണ്.

 

Tags: Kerala GovernmentPublic Works Departmentonline transfer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.